Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:20 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ അടക്കമുള്ള സംവിധാനങ്ങൾ പിരിച്ചുവിടുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്പക്ഷ അന്വേഷണത്തിലൂടെയാണെന്നും ഹസൻ പറഞ്ഞു. നാല് പദ്ധതികളിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് ഭവന നിർമാണമുൾപ്പെടെയുള്ള പദ്ധതികളിൽ സംസ്ഥാന സർക്കാർ കൈ കടത്തിയെന്നും ഇതിൽ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഭയം കൊറോണയെ അല്ല ജനങ്ങളെയാണെന്നും എം എം ഹസൻ കാസർഗോഡ് പറഞ്ഞു..സ്പീക്കറുടെത് വിചിത്രമായ മറുപടിയാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേരുള്ള സ്പീക്കർക്ക് ധാർമ്മികതയുടെ ഒരംശം പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Readers Comment

Add a Comment