Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:26 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണക്കള്ളക്കടത്ത് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജയാല്‍ പല ഉന്നതരും കുടുങ്ങും.ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ പറയുമ്പോള്‍ രവീന്ദ്രന് സ്ഥിരം അസുഖം വരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. . സി.എം രവീന്ദ്രന് സുരക്ഷ നല്‍കാനും എയിംസിലെ ഉന്നത മെഡിക്കല്‍ സംഘത്തെ കൊണ്ട് അദ്ദേഹത്തെ പരിശോധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ഉന്നതരുടെ പേര് വെളിപ്പെടുത്തിയാല്‍ കൊലപ്പെടുത്തുമെന്നാണ് സ്വപ്നയോോട്  പറഞ്ഞിരിക്കുന്നത്. ഇതില്‍ സമഗ്രമായ അന്വേഷണം നടത്തണം. റിവേഴ്‌സ് ഹവാല കേസിലെ ഉന്നതന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Readers Comment

Add a Comment