Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിജു രമേശിന് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജുരമേശ് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് . പ്രതിപക്ഷനേതാവിന് വേണ്ടി മുൻ പ്രോസിക്യൂഷൻ ജനറൽ അഡ്വക്കേറ്റ് അസഫലിയാണ് നോട്ടീസയച്ചത്.. ബിജുരമേശ് സമർപ്പിച്ച സിഡി വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളും അപകീർത്തികരമാണ്. ഈ പ്രസ്താവന പൂർണമായും പിൻവലിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല നോട്ടീസിൽ ആവശ്യപ്പെട്ടു.
24.47°C








