Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:37 am
  • 10th August, 2026
  • Broken Clouds
22.57°C22.57°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണക്കടത്ത് കേസിൽ അന്വേഷണ വിധേയനായ കാരാട്ട് ഫൈസൽ കൊടുവളളി നഗരസഭയിൽ  എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കില്ല. ഫൈസലിനോട് മത്സരിക്കേണ്ടെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം.ഫൈസലിനെ മാറ്റേണ്ടന്ന് ഒരു പക്ഷത്തിന് അഭിപ്രായം ഉണ്ടായിരുന്നു. നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് കാരാട്ട് ഫൈസൽ. സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസൽ ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

Readers Comment

Add a Comment