Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയെ സർക്കാർ വിനോദസഞ്ചാര കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് എനിക്കറിയില്ലെന്നും ശബരിമലയെ തകർക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

അത്തരം അഭിപ്രായങ്ങൾക്ക് വലിയ വില കൊടുക്കേണ്ടതുണ്ടോ എന്ന് അറിയില്ല. കാരണം ഇത് തീർഥാടകരുടെ കേന്ദ്രമാണ്. തീർഥാടകരാണ് ഇവിടെ വരുന്നത്. കഴിഞ്ഞ ഒരു നൂറുവർഷമായി തീർഥാടകർ എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം സവിശേഷമായ വർഷമാണ്. അത് നമുക്കെല്ലാം അറിയാം.

ശബരിമലയോടും വിശ്വാസത്തോടും അദ്ദേഹത്തിന് അൽപമെങ്കിലും കൂറോ താൽപര്യമോ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയുള്ള വില കുറഞ്ഞ അഭിപ്രായപ്രകടനങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല. ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.

Readers Comment

Add a Comment