Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:55 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിഹാറിൽ അവസാനഘട്ട തിഞ്ഞെടുപ്പ് ആരംഭിച്ചു. നിയമസഭയിലെ 78 സീറ്റുകളിലേക്കുള്ള അവസാനഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇതുവരെ 3.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.ബിഹാർ തെരഞ്ഞെടുപ്പിന്റെ അവസാന പോരാട്ടത്തിൽ ബിഹാർ നിയമസഭാ സ്പീക്കർ വിജയ് കുമാർ ചൗധരി, സംസ്ഥാന മന്ത്രിമാരായ ബിജേന്ദ്ര പ്രസാദ് യാദവ്, നരേന്ദ്ര നാരായൺ യാദവ്, മഹേശ്വർ ഹസാരി, രമേശ് ഋഷിദേവ്, ഫിറോസ് അഹമ്മദ്, ലക്ഷ്‌മേശ്വർ റോയ്, ബിമ ഭാരതി പ്രമോദ് കുമാർ, സുരേഷ് ശർമ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഒക്ടോബർ 28 ന് 71 സീറ്റുകളിലേക്കും നവംബർ മൂന്നിന് 94 സീറ്റുകളിലേക്കും ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നു. നവംബർ 10 നാണ് വോട്ടെണ്ണൽ

Readers Comment

Add a Comment