Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിജെപി നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തുവന്ന് ശോഭ സുരേന്ദ്രൻ. പാർട്ടി പുനസംഘടനയിൽ അതൃപ്തിയുണ്ടെന്നും ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നും ശോഭ വ്യക്തമാക്കി.
'പാർട്ടി പ്രശ്നങ്ങളിൽ പരസ്യമായ വിഴുപ്പലക്കലിനില്ല. തനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല. ദേശീയ തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തൻറെ അനുവാദം ചോദിക്കാതെയാണ് സംസ്ഥാന വൈസ് പ്രസിഡൻറാക്കിയതെന്നും' ശോഭ ആരോപിച്ചു.
കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദിവിയിൽ എത്തിച്ച പുനസംഘടനയ്ക്ക് ശേഷം ശോഭ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്നത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരേ ശോഭ രംഗത്തെത്തിയത്.
28.54°C








