Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പിണറായി സർക്കാർ നടപ്പിലാക്കിയ മുന്നോക്ക സാമ്പത്തിക സംവരണത്തോട് യോജിക്കുന്നുവെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ വിഷയത്തിൽ ദേശീയ നിലപാടാണ് കേരളത്തിലെ കോൺഗ്രസിനെന്നും സീറോ മലബാർ സഭയുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
എന്നാൽ സിപിഎം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി ബന്ധമില്ലെന്നും ധാരണയുണ്ടാക്കിയിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. അതേസമയം യുഡിഎഫിൽ മുസ്ലിം ലീഗ് മുന്നാക്ക സംവരണത്തിനെതിരാണ്.
24.47°C








