Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:01 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ സി പി എം പോളിറ്റ്ബ്യൂറോ ഇന്ന് യോഗം ചേരും. ഓൺലൈനിലാണ് യോഗം നടക്കുക. ഇരു സംസ്ഥാനങ്ങളിലും ഏതൊക്കെ തരത്തിലുള്ള തിരഞ്ഞെടുപ്പ് സഖ്യങ്ങൾക്കാണ് രൂപംകൊടുക്കേണ്ടതെന്ന കാര്യത്തിൽ പ്രാഥമിക ചർച്ചകൾ യോഗത്തിൽ നടക്കും. കൂടുതൽ വിശദമായ ചർച്ചകൾ അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിലുണ്ടാകും. കേരളത്തിൽ ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശം, സ്വർണക്കടത്തു കേസ് തുടങ്ങിയ വിഷയങ്ങളും പോളിറ്റ് ബ്യൂറോയിൽ ചർച്ചയാകാനിടയുണ്ട്.

 

 

 

Readers Comment

Add a Comment