Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അബുദാബിയിൽ ചേർന്ന മന്ത്രിതല സമ്മേളനത്തിൽ സ്മിത മേനോനെ പങ്കെടുപ്പിച്ചത് വിവാദമായതിനു പിന്നാലെയാണ് ഇവരെ ദേശീയ വനിതാകമീഷനിൽ അംഗമാകാൻ മുരളീധരൻ സമ്മർദ്ദം ചെലുത്തിയതായി ആരോപണം. കേന്ദ്രസർക്കാരിലും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിലുമാണ് ഇതിനായി സമ്മർദ്ദം ചെലുത്തിയത്. മാത്രമല്ല, തന്റെ എതിരാളിയായ ശോഭ സുരേന്ദ്രനെ ബിജെപിയിൽ നിന്നും പൂർണമായും വെട്ടിമാറ്റാനുള്ള നീക്കത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു സ്മിത മേനോനെ ദേശീയ വനിതാ കമീഷൻ അംഗമാക്കാനുള്ള ശ്രമത്തിനുപിന്നിൽ എന്നും പറയപ്പെടുന്നു. മന്ത്രിതല സമ്മേളനത്തിൽ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവം വൻവിവാദമായതോടെ ഈ നീക്കത്തിൽ നിന്നും വി.മുരളീധരൻ പിൻവാങ്ങുകയായിരുന്നു.
27.26°C








