Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെടി ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല എന്ന് എന്‍ഐഎ. ഇപ്പോള്‍ നടന്നത് പ്രാഥമികമായ ചോദ്യം ചെയ്യലാണെന്നും എന്‍ഐഎ പറഞ്ഞു. സംഭവത്തില്‍ കെടി ജലീലിന്റെ വാദങ്ങള്‍ തള്ളുന്ന നിലപാടാണ് ഇപ്പോള്‍ എന്‍ഐഎ സ്വീകരിച്ചിരിക്കുന്നത്. സാക്ഷിമൊഴി രേഖപ്പെടുത്താനാണ് തന്നെ വിളിപ്പിച്ചതെന്നും എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി എന്നുമാണ് നേരത്തെ ജലീല്‍ പ്രതികരിച്ചത്.

Readers Comment

Add a Comment