Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷിബു ബേബി ജോണ്‍ മത്സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. ഔദ്യോഗിക പ്രഖ്യാപനമുണ്ടായാല്‍ പ്രചാരണം ആരംഭിക്കുമെന്നും എ.എ. അസീസ് പറഞ്ഞു.
മാസങ്ങളുടെ മാത്രം ഇടവേളയില്‍ വരുന്ന തെരഞ്ഞെടുപ്പുകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമ്പത്തിക ബാധ്യതയാണ്. കുട്ടനാട്ടിലും ചവറയിലും യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എ.എ. അസീസ് പറഞ്ഞു.
22.95°C








