Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടനാട് നിയമസഭ സീറ്റില്‍ മല്‍സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. ഇക്കാര്യം യു.ഡി.എഫില്‍ ധാരണയായതാണെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ. മാണി കൈകള്‍ കെട്ടപ്പെട്ട ചെയര്‍മാനാണ്. സ്റ്റിയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ജോസിന് ശിക്ഷ ഉറപ്പാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.

പാര്‍ട്ടി ചിഹ്നം സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഇപ്പോഴത്തെ തീരുമാനം അവസാന വാക്കല്ല. കമീഷന്‍ തീരുമാനം കോടതി സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Readers Comment

Add a Comment