Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെ​ഞ്ഞാ​റ​മൂ​ട് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നു ബ​ന്ധ​മി​ല്ലെ​ന്നു ഡി​സി​സി​യി​ല്‍​നി​ന്നു റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന പാ​ര്‍​ട്ടി​യ​ല്ല കോ​ണ്‍​ഗ്ര​സെ​ന്നും മു​ല്ല​പ്പ​ള്ളി പറഞ്ഞു.

ര​ണ്ടു സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടു സി​പി​എം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബോ​ധ​പൂ​ര്‍​വ​മാ​യി അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നു. സി​പി​എം അ​ക്ര​മം സ​ര്‍​ക്കാ​ര്‍ നോ​ക്കി​നി​ല്‍​ക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

സി​പി​എ​മ്മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രോ മ​ര​ണ​വും ആ​ഘോ​ഷ​മാ​ണ്. ക​ഴി​ഞ്ഞ 50 വ​ര്‍​ഷ​മാ​യി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അക്ര​മ​രാ​ഷ്ട്രീ​യം തി​രു​വി​താ​കൂ​ര്‍ ഭാ​ഗ​ത്തേ​ക്കു വ്യാ​പി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. അ​ത് അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെന്നും മു​ല്ല​പ്പ​ള്ളി കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment