Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:20 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണക്കടത്ത് കേസില്‍ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ല. ആരോപണങ്ങളാണ് തങ്ങള്‍ക്കെതിരേ ഉന്നയിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്ബ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിലും സുരേന്ദ്രന്‍ പ്രതികരിച്ചു.

ബി.ജെ.പിക്ക് ചാനലേയില്ല. ജനം ടിവി ബി.ജെ.പിയുടെ ചാനലല്ല. അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബി.ജെ.പി പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായ സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Readers Comment

Add a Comment