Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം. കെ പി സി സി പ്രസിഡണ്ട് മല്ലപ്പള്ളി രാമചന്ദ്രനെതിരെ കള്ളകേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ 'സർക്കാർ പോലീസ് വഴിവിട്ട നീക്കത്തിനെതിരെ ഇന്ന് 11 മണിക്ക് തിരുവനന്തപുരം ഡിസിസിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും, DCC പ്രസിഡണ്ട് നെയ്യാറ്റിൻകര സനൽ മാർച്ച് നയിക്കും

Readers Comment

Add a Comment