Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ യശസിനെ ഇടിക്കുന്നവയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് ഭരണം ഭാവിയില്‍ തുടരേണ്ടത് കേരളത്തിന്റെ രക്ഷയ്ക്ക് ആവശ്യമാണെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയും മറ്റ് ഭരണകര്‍ത്താക്കളുടെയും കൈകള്‍ ശുദ്ധമാണ്. തെറ്റുചെയ്യാത്തതിനാലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുള്ളത്. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ യുഡിഎഫിന്റെയും ബിജെപിയുടേയും ഭരണകര്‍ത്താക്കളെപ്പോലെയല്ലെന്ന് ഓര്‍ക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.. 

Readers Comment

Add a Comment