Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രവിത്താനം ളാലം ബ്ലോക് പഞ്ചായത്ത് ഓഫീസിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. 

സി പി എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉൾപ്പെടെയുള്ള ജില്ലയിലെ എൽ ഡി എഫ് നേതാക്കൾ പതികാ സമർപ്പണത്തിനു എത്തും. ബുധനാഴ്ച പാലായിൽ നടക്കുന്ന എൽ ഡി എഫ് മണ്ഡലം  കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മണ്ഡലത്തിൽ ഇതിനകം തന്നെ മാണി സി കാപ്പൻ വോട്ട് ചോദിച്ചു തുടങ്ങിയിരുന്നു. കേരളാ കോൺഗ്രസ്സിലെ പടലപ്പിണക്കങ്ങൾ തങ്ങൾക്കനുകൂലമായി വോട്ട് ആയി മാറുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്.

Readers Comment

Add a Comment