Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:36 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്‍ വഞ്ചകനാണെന്ന് മന്ത്രി ജി സുധാകരന്‍. പക്ഷേ സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. ശിവശങ്കരന്‍ സര്‍ക്കാരിനോട് വിശ്വാസ വഞ്ചന കാട്ടി അതാണ് സസ്‌പെന്‍ഷന് കാരണം. ഐഎഎസുകാരില്‍ ദുര്‍സ്വഭാവക്കാരുണ്ടെന്നും ലൈഫ് മിഷന്‍ പദ്ധതി കോണ്‍ട്രാക്ടറില്‍ നിന്ന് സ്വപ്ന പണം വാങ്ങിയതിന് ഞങ്ങള്‍ എന്ത് പിഴച്ചുവെന്ന് സുധാകരന്‍ പറഞ്ഞു.

ദുര്‍ഗന്ധം ശിവശങ്കരന്‍ വരെ മാത്രമേയുള്ളൂ, മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിയിട്ടില്ലെന്നും ജി സുധാകരന്‍ പറയുന്നു. ശിവശങ്കരന്‍മാരെ സൃഷ്ടിക്കാന്‍ സമ്മതിക്കില്ലെന്നും മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളോടും മാധ്യമങ്ങള്‍ നീതി കാണിക്കണമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment