Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് മന്ത്രി എം എം മണി. പാത്രം കൊട്ടാനും വിളക്കു തെളിയിക്കാനും പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. എന്നാല്‍ പ്രവാസികളടക്കം നിരവധി പേര്‍ രോഗഭീതിയില്‍ നിന്ന സാഹചര്യത്തില്‍ എല്ലാവരെയും നാട്ടിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.
ഒരു വശത്ത് ഒന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍, മറുവശത്ത് ഏതിനും പാര വയ്ക്കുന്ന പ്രതിപക്ഷം. ഇതിനിടയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
24.47°C








