Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:06 pm
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം സമ്മേളനം നടത്തിയതായി ആരോപണം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. നെയ്യാറ്റിന്‍കര എംഎല്‍എ എ.കെ. ആന്‍സലനും സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം.

ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന ചടങ്ങാണ് നെയ്യാറ്റിന്‍കര ചെങ്കല്‍കാരിയോട് വച്ച് സംഘടിപ്പിച്ചത്. 100ലേറെ പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തിയിരുന്നു. പാറശാല ചെങ്കല്‍ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നതാണ്. സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയരുന്നുണ്ട്.

Readers Comment

Add a Comment