Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു രോഗിക്ക് കൂടി കൊവിഡ്. ജനറൽ മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിക്കാണ് കൊവിഡ് ഇതോടെ ഒൻപത് ഡോക്ടർമാർ കൂടി ക്വാറന്റീനിലായി. വാർഡിലെ മറ്റുള്ള രോഗികളെയും ക്വാറന്റീനിലാക്കും. രണ്ട് ദിവസത്തിനുള്ളിൽ 16 ഡോക്ടർമാർ ആണ് നിരീക്ഷണത്തിൽ പോയത് 

Readers Comment

Add a Comment