Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലയില്‍ ഇന്ന് 22 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം ഒന്നിന് കുവൈറ്റില്‍ നിന്ന് വന്നകുറുവിലശ്ശേരി സ്വദേശി, കുവൈറ്റില്‍ നിന്ന് തന്നെ വന്ന പാളയം പറമ്പ് സ്വദേശി. ആ മാസം പതിനഞ്ചിന് വെസ്റ്റ് ബംഗാളില്‍ നിന്ന് ചാലക്കുടിയിലേക്ക് വന്നയാള്‍. പതിനാറിന് ഈജിപ്തില്‍ നിന്ന് മറ്റത്തൂര്‍ സ്വദേശി. കുവൈറ്റില്‍ നിന്ന് വന്ന നെന്‍മണിക്കര സ്വദേശി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

12.06.3020 ന് കുവൈറ്റില്‍ നിന്ന് വന്ന വലപ്പാട് സ്വദേശി(43 വയസ്സ്, പുരുഷന്‍), 23.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന മുരിയാട് സ്വദേശി(47 വയസ്സ്, പുരുഷന്‍),1 2.06.2020 ന് ദുബായില്‍ നിന്ന് വന്ന താണിശ്ശേരി സ്വദേശി(35 വയസ്സ്, പുരുഷന്‍), 24.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി(37 വയസ്സ്, പുരുഷന്‍), 19.06.2020ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി(47 വയസ്സ്, പുരുഷന്‍), ജൂത തെരുവില്‍ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ(38 വയസ്സ്, പഴഞ്ഞി)

14.06.2020 ന് ഖസാക്കിസ്ഥാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി '(37 വയസ്സ്, പുരുഷന്‍),18.06.2030 ന് കുവൈറ്റില്‍ നിന്ന് വന്ന പൂപ്പത്തി സ്വദേശി വന്ന(31 വയസ്', പുരുഷ'),22.06.2020 ന് ബാംഗ്ളൂരുവില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (49 വയസ്സ്, പുരുഷന്‍), 17.06.2020 ന് കോയമ്പത്തര്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി (33 വയസ്സ, പുരുഷന്‍), 17.06.2020 ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളറക്കാട് സ്വദേശി(19 വയസ്സ്, പുരുഷന്‍), 17.06 .2020 ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളറക്കാട് സ്വദേശി(44 വയസ്സ്, പുരുഷന്‍),01.06.2020 ന് ബഹ്റിനില്‍ നിന്ന് വന്ന ആര്‍ത്താറ്റ് സ്വദേശി(6 വയസ്സുള്ള ആണ്‍കുട്ടി)

19.06.2020 ന് ഖത്തറില്‍ നിന്ന് വന്നപറ വട്ടാനി സ്വദേശി(36 ,യവയസ്സ്, പുരുഷന്‍), കോയമ്പത്തൂരില്‍ നിന്ന് വന്ന ചേലക്കോട് സ്വദേശി(65 വയസ്സ്, പുരുഷന്‍) യു.എ.ഇ .ല്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(31 വയസ്സ്, പുരുഷന്‍) എന്നീ 22 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

ഇന്ന് രോഗം സ്ഥിരീകരിച്ച വെസ്റ്റ് ബംഗാളില്‍ നിന്ന് വന്ന 2 പേര്‍ ചാലക്കുടിയില്‍ വൈദ്യുതി സംബന്ധമായ ജോലിയ്ക്കായി കോണ്‍ട്രാക്ടര്‍ കൊണ്ടുവന്ന 35 പേരില്‍ ഉള്‍പ്പെടുന്നവരാണ്

Readers Comment

Add a Comment