Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:45 pm
  • 30th April, 2025
  • Overcast Clouds
25.78°C25.78°C
  • Humidity: 93 %
  • Wind: 0.3 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹോം ക്വാറൻറീന് പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം . മാർഗ്ഗരേഖയിൽ പ്രധാനമായും പറയുന്നത് നേരിയ രോഗലക്ഷണമുള്ളവരും  രോഗലക്ഷണമില്ലാത്തവരും ഹോം ഐസോലേഷനിൽ പ്രവേശിക്കണം. എന്നാൽ ഈ നിരീക്ഷണത്തിന് ശേഷം പരിശോധന ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ വ്യക് തമാക്കിയിട്ടുണ്ട് . വീടുകളിൽ രോഗികൾക്ക് കഴിയാനായി ശുചിമുറിയോട് കൂടിയ പ്രത്യേക റൂം വേണം . രോഗിയെ പരിചരിക്കാൻ മുഴുവൻ സമയവും ഒരാൾ വേണം . നിരന്തരം ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം എന്നിവയാണ് നിർദേശങ്ങളിൽ പ്രധാനം . രോഗിയുടെ സ്ഥിതി മോശമാവുകയാണെങ്കിൽ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയാകും . തുടർച്ചയായ 10 ദിവസവും പനി ഇല്ലെങ്കിൽ പരിശോധനയില്ലാതെ തന്നെ ഹോം ഐസോലേഷനിൽ നിന്ന് പിന്മാറാം . രോഗിയും പരിചരിക്കുന്നവരുമെല്ലാം ട്രിപ്പിൾ ലെയർ മാസ്കും ഗ്ലൗസ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നിർദേശം നൽകുന്നുണ്ട്.

https://www.youtube.com/embed/roiIeVT3hQU

Readers Comment

Add a Comment