Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങൾ ദൃശ്യമായി കൃത്യം ഏഴാം ദിവസം പല രോഗികളും പ്രകടിപ്പിക്കുന്ന അപൂർവ ലക്ഷണം കണ്ട് പകച്ച് ശാസ്ത്രലോകം. ഏഴാം ദിവസം ശരീരത്തിലെ പ്രോടീൻ കോശങ്ങളിൽ സംഭവിക്കുന്ന പ്രത്യേക അണുബാധയാണ് ആരോഗ്യപ്രവർത്തകരെ ഭീതിയിലാഴ്ത്തിയത്. ഇത് വൃക്കയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും സിഡ്‌നിയിലെ ഒരു വിഭാഗം ഡോക്ടർമാർ കണ്ടെത്തി. ഈ അവസ്ഥയിൽ എത്തിപ്പെടുന്ന രോഗികളുടെ രക്തസമ്മർദ്ദം വല്ലാതെ  താണുപോകുന്നതായും ശ്വാസകോശത്തിനും തലച്ചോറിനും അപകടം സംഭവിക്കുന്നതായും ഡോക്ടർമാർ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ഏതെങ്കിലും ഒരു രോഗത്തിന് ഇങ്ങനെ അപൂർവ്വലക്ഷണങ്ങൾ ഉള്ളതായി അറിവില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ ലക്ഷണങ്ങൾ എല്ലാ കോവിഡ് രോഗികളിലും കാണുന്നില്ലെന്നതും ആരോഗ്യപ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുന്നുണ്ട്. 

Readers Comment

Add a Comment