Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:18 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗികൾക്ക് കൊടുക്കാനായി ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി വാങ്ങിയ ഹൈഡ്രോക്ളോറോക്വിൻ മരുന്നുകൾ കോവിഡ് രോഗത്തിന് ഉപയോഗിക്കുന്നത് അപകടമാണെന്ന് വിദഗ്ധർ. ചികിത്സയുടെ ഭാഗമായി മലേറിയയ്ക്കുള്ള ഈ മരുന്ന് നൽകിയ രോഗികളിൽ മരണനിരക്ക് കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. വിർജീനിയ സർവകലാശാല നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടെത്തിയത്. എന്നാൽ പഠനഫലം സർവകലാശാലയ്ക്ക് ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റ് മരുന്നുകളുടെ കൂടെയോ ഒറ്റയ്ക്കോ ഈ മരുന്ന് കഴിക്കുന്നത് കോവിഡ് രോഗത്തെ യാതൊരു വിധത്തിലും കുറയ്ക്കില്ല എന്നാണ് പഠനം കണ്ടെത്തിയത്. ഈ മരുന്ന് കഴിച്ച് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ട് രോഗികൾക്കും മരിക്കുന്നതിന് മുമ്പ് അസാധാരണമായ ഹൃദയമിടിപ്പ് രേഖപ്പെടുത്തിയിരുന്നു. ട്രംപ് ഇപ്പോഴും മരുന്നിനെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ലെന്നും ഔദ്യോഗിക പഠനഫലങ്ങൾ ഇനിയും പ്രസിദ്ധീകരിക്കാൻ ഇരിക്കുന്നതെയുള്ളൂവെന്നും അമേരിക്കയിലെ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

Readers Comment

Add a Comment