Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:43 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകം കൊറോണ വൈറസിന്റെ മുൾമുനയിലാണ്. ലോകജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഈ മഹാമാരി നിയന്ത്രണാതീതമായി കുതിച്ചുപായുകയാണ്. കോവിഡ് 19 നെ നിയന്ത്രണവിധേയമാക്കുവാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നെട്ടോട്ടമോടുകയാണ്. അതിനിടയിൽ ഇതാ അമേരിക്കൻ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ( സിഡിസി ) കോവിഡിന് ആറ് പുതിയ ലക്ഷണങ്ങൾ കൂടിയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. കൊറോണ വൈറസിനെ കുറിച്ച്  വിദഗ്ധർ നടത്തിയ പഠനത്തിലാണ്  പുതിയ ലക്ഷണങ്ങളെ  കണ്ടെത്തിയത്. ശരീരത്തിന്തണുപ്പ് , ആവർത്തിച്ചുള്ള വിറയ്ക്കൽ, പേശിവേദന, തലവേ ദന, തൊണ്ടവേദന , രുചി അല്ലെങ്കിൽ മണം നഷ്ടപ്പെടുക എന്നിവയാണ് ആറ് പുതിയ ലക്ഷണങ്ങൾ. പനി , ചുമ , ശ്വാ സതടസം എന്നിവയാണ് മാരകമായ കോവിഡ് രോഗത്തി ന്റെ മറ്റ് ലക്ഷണങ്ങൾ.

Readers Comment

Add a Comment