Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:46 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
corona sample

ലോകത്തിലെ തന്നെ ഏറ്റവും ചൂടുള്ള ഭീതിനിറഞ്ഞ ചർച്ചാവിഷയമായ കോവിഡ് രോഗത്തെ സംബന്ധിച്ച ഭീതിജനകമായ കണ്ടെത്തൽ പുറത്ത്. രോഗപ്രതിരോധ ശേഷിയുള്ളവർ കൊറോണ വൈറസ് ബാധയേറ്റാലും രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കില്ലെന്നും എങ്കിലും ഇവർക്ക് രോഗം പരത്താനുള്ള വാഹകരാകാൻ കഴിയുമെന്നുമുള്ള കണ്ടെത്തലാണ് ആരോഗ്യപ്രവർത്തകർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. കൊറോണ പോസിറ്റീവ് എന്ന് തെളിയുകയും യാതൊരു ലക്ഷണങ്ങളും പ്രകടമാക്കുകയും ചെയ്തില്ലെങ്കിലും അവര്‍ നിരവധി ആളുകളിലേക്ക് രോഗം പരത്താന്‍ ശേഷിയുള്ളവരാണെന്ന് പഠനത്തില്‍ പറയുന്നു. പ്രതിരോധശേഷിയുള്ളവരിൽ നിന്ന് പകരുന്ന വൈറസ് സാധാരണ ആളുകളിൽ നിന്ന് പകരുന്ന വൈറസിനോളം തന്നെ തീവ്രതയുള്ളതന്നെനും പഠനം കണ്ടെത്തുന്നു. ചൈനയില്‍ മാത്രം രണ്ട് ലക്ഷത്തോളം പേർ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വൈറസ് വാഹകരായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ അസാധാരണ ജാഗ്രത വേണമെന്ന് പഠനം ഓർമ്മിപ്പിക്കുന്നു. 

Readers Comment

Add a Comment