Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പല ലോകരാജ്യങ്ങളെയും പ്രതിസന്ധിയിലാക്കാൻ പ്രയോഗിക്കപ്പെട്ട ആയുധമാണ് നോവൽ കൊറോണ വൈറസെന്നും അത് ലബോറട്ടറികളിൽ നിർമ്മിക്കപ്പെട്ട് മനഃപൂർവം മനുഷ്യരിലേക്ക് പകർത്തുകയായിരുന്നുവെന്നുമുള്ള ഗൂഢാലോചനാസിദ്ധാന്തത്തിന്റെ സാധ്യത പൊളിയുന്നു. ഒരു സ്വാഭാവിക പ്രകൃതിദത്ത സ്രോതസ്സിൽ നിന്നുമാണ് വൈറസിന്റെ ഉത്ഭവമെന്ന നിർണ്ണായകമായ കാര്യം കണ്ടെത്തി അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതിനായിരത്തോടടുക്കുന്ന സാഹചര്യത്തിലാണ് ഇതൊരു ജൈവായുധമല്ലെന്ന നിർണ്ണായകമായ കണ്ടെത്തൽ. നേച്ചർ മെഡിക്കൽ ജേർണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. സാർസ് വൈറസുമായി താരതമ്യപ്പെടുത്തിയാണ് നോവൽ കൊറോണ വൈറസിനെക്കുറിച്ച് ശാസ്ത്രജ്ഞർ പഠിച്ചത്. 

Readers Comment

Add a Comment