Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസ് ലോകത്തിന്റെ മൊത്തം പ്രതിസന്ധിയായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ വാക്സിൻ പരീക്ഷണങ്ങളും ഊർജിതമാകുന്നു. വാഷിങ്ടണിലെ സീറ്റിലിലുള്ള ഗവേഷണകേന്ദ്രത്തിൽ പരീക്ഷിച്ച് വിജയിച്ചു എന്നവകാശപ്പെടുന്ന വാക്സിൻ ഇനി വിദഗ്ധ സംഘം വിശദമായി പഠിക്കും. വാക്സിൻ ഫലപ്രദമാണോ എന്നറിയാൻ ഇനിയും സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ താരതമ്യേനെ അപകടം കുറഞ്ഞ ജനിതക പകർപ്പാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. നാല്‍പ്പത്തിമൂന്നുകാരിയായ ജെന്നിഫര്‍ ഹാലര്‍ എന്നയാളിലാണ് ആദ്യമായി വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ വിജയകരമായാൽ ലോകം ഇന്ന് നേരിടുന്ന വലിയ വിപത്തിനെ മനുഷ്യപ്രയത്‌നം കൊണ്ട് പരാജയപ്പെടുത്തി എന്ന് പ്രഖ്യാപിക്കാനാകും. അതിനാൽ പരിശോധനാഫലനങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകം. 

 

Readers Comment

Add a Comment