Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,non alcoholic fatty liver,health,  i2inews

നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം പിടിപെടുന്നതിന് പിന്നിലെ ഒരു കാരണമെന്ന് പറയുന്നത് മോശം ജീവിതശൈലിയാണ്.  സാധാരണ ചായയ്ക്ക് പകരം ഗ്രീന്‍ ടീ പതിവാക്കുക. ഒപ്പം തന്നെ, വ്യായാമവും പതിവാക്കുക. ഈ രണ്ട് ശീലങ്ങളുമുണ്ടെങ്കില്‍ ഫാറ്റി ലിവറിനെ പ്രതിരോധിക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. നൂറ് ശതമാനം രോഗം വരില്ലെന്ന ഉറപ്പല്ല, പകരം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മാര്‍ഗമെന്ന തരത്തിലാണ് ഗ്രീന്‍ ടീ- വ്യായാമം എന്നിവയെ കാണേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു. 

Readers Comment

Add a Comment