Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:47 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കൊറോണാ ഭീതിയിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗപ്രതിരോധത്തിന്‌ സജ്ജമായി  ഗൂഗിളും. കൊറോണ വൈറസ്‌ എന്ന്‌ ഗൂഗിളിൽ തെരഞ്ഞാൽ ഇനി പ്രത്യക്ഷപ്പെടുക വൈറസ്‌ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ, സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയവ.

ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്‌ഒ)യുമായി ചേർന്നാണ്‌ ഗൂഗിൾ ഇത്തരമൊരു അലർട്ട്‌ സംവിധാനം ഒരുക്കിയത്‌. ഗൂഗിളിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്‌  ഇക്കാര്യം വ്യക്തമാക്കിയത്‌. ലോകാരോഗ്യ സംഘടനയുടെ വെബ്‌ സൈറ്റിൽനിന്നുള്ള വിവരങ്ങളാകും ഗൂഗിൾ തരിക.

കൂടാതെ ധനസഹായമായി രണ്ടരലക്ഷം ഡോളർ റെഡ്‌ക്രോസിന്‌ നൽകുമെന്നും  ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഗൂഗിൾ ഉപയോക്താക്കളിൽ നിന്ന്സം ഭാവനകൾ സ്വീകരിക്കുന്നതിന്‌ കമ്പനി പ്രചാരണവുംതുടങ്ങി. എട്ടു ലക്ഷം ഡോളർ ഇതിനോടകം ലഭിച്ചെന്നും ഗൂഗിൾ പറഞ്ഞു.

 

Readers Comment

Add a Comment