Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിലെ സാധാരണക്കാരായ ലക്ഷക്കണക്കിനു രോഗികളെ നിരാലംബരാക്കിയും, ഗുരുതര രോഗങ്ങള്‍ ബാധിച്ചവരെ മരണത്തിന് എറിഞ്ഞുകൊടുത്തും കാരുണ്യ ചികിത്സാ സഹായ പദ്ധതി നിറുത്തലാക്കാന്‍ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചത് എന്തുകൊണ്ട്? പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതിയായ കാസ്പ് അനുസരിച്ച് ചികിത്സ നല്‍കാന്‍ സ്വകാര്യ മേഖലയിലെ മാത്രമല്ല, സര്‍ക്കാര്‍ മേഖലയിലെ തന്നെ പ്രമുഖ ആശുപത്രികള്‍ മടിക്കുന്നത് എന്തുകൊണ്ട്?
വിചിത്രമായ മാനദണ്ഡങ്ങളുടെ കുരുക്കില്‍ നിസ്സഹായരായിപ്പോകുന്ന രോഗികളും, രാഷ്ട്രീയക്കളികളില്‍ കുരുങ്ങിയ ചികിത്സാ പദ്ധതിയും വെളിപ്പെടുത്തുന്നത് എന്ത്? ഇത് രോഗികളെ ഉദ്ദേശിച്ചോ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കൊള്ളലാഭത്തിനോ? അവയവ മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ കഴിഞ്ഞവര്‍ ഉള്‍പ്പെടെ തുടര്‍ചികിത്സയ്ക്ക് സഹായം കാത്തിരിക്കുന്ന പതിനായിരക്കണക്കിന് രോഗികളുടെ കണ്ണീരിനും പ്രതിഷേധത്തിനും നടുവില്‍ ഐ ടു ഐ ന്യൂസിന്റെ അന്വേഷണ പരമ്പര.
ഇത് കാരുണ്യമോ കൊലക്കുരുക്കോ? ഐ ടു ഐ ന്യൂസില്‍ നാളെ മുതല്‍ വായിക്കുക.
30.82°C







