Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:34 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,health, obesity, i2inews

ശരീരവണ്ണം കുറയ്ക്കുന്നയത്രയും എളുപ്പമല്ല വയറ് മാത്രം കുറയ്ക്കാന്‍. അതിന് കൃത്യമായ വ്യായാമവും ഒപ്പം തന്നെ വളരെ ആരോഗ്യകരമായ ഡയറ്റും അത്യാവശ്യമാണ്. അത്തരത്തില്‍ വയറ് കുറയ്ക്കാന്‍ സഹായിക്കുന്ന, ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട മൂന്ന് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. കക്കിരിയും ഇഞ്ചിയും ചേര്‍ത്തുണ്ടാക്കുന്ന ജ്യൂസാണ് ഇതില്‍ ഒന്നാമന്‍.  രണ്ടാമതായി പറയുന്ന പാനീയം, ഗ്രീന്‍ ടീയും കൂട്ടത്തില്‍ അല്‍പം ഇഞ്ചിയും. നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെല്ലാം സുഗമമാകാനാണ് പ്രധാനമായും ഗ്രീന്‍ ടീ സഹായകമാകുന്നത്. ആപ്പിള്‍ സൈഡര്‍ വിനിഗറും അല്‍പം വെള്ളവും ചേര്‍ത്ത് കുടിക്കുന്നതും വയറ് കുറയ്ക്കാന്‍ സഹായിച്ചേക്കും. ഇത് രാവിലെ ഉണര്‍ന്നയുടനാണ് കഴിക്കേണ്ടത്. അതുപോലെ കൊഴുപ്പിനെ എളുപ്പത്തില്‍ എരിച്ചുകളയാനും ആപ്പിള്‍ സൈഡര്‍ വിനിഗറിന് കഴിയും.

Readers Comment

Add a Comment