Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:47 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് പഞ്ചകർമ്മ ആശുപത്രിയിൽ അലർജി മൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത തുമ്മലും മൂക്കൊലിപ്പോടുകൂടിയ ജലദോഷത്തിനും (അലർജിക് റൈനൈറ്റിസ്) അലർജി മൂലം ചർമ്മം ചൊറിഞ്ഞു തടിക്കുന്ന രോഗത്തിനും (ആർട്ടിക്കേറിയ) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9495537106, 9947936165.

Readers Comment

Add a Comment