Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:19 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിറ്റാമിനുകളും ​പ്രോ​ട്ടീ​നും​ ​സ​മൃ​ദ്ധ​മാ​യു​ള്ള​ ​സൗ​ഹൃ​ദ​ച്ചീ​ര​ ​രോ​ഗ​ശ​മ​ന​ത്തി​നും​ ​അ​ത്യു​ത്ത​മ​മാ​ണ്.​ ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ് ​നി​യ​ന്ത്രി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​തി​നാ​ൽ​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ ഇത്  ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തണം.​ ​ര​ക്ത​സ​മ്മ​ർ​ദ്ദം​ ​കു​റ​യ്‌​ക്കാ​ൻ​ ​ക​ഴി​വു​ള്ള​തി​നാ​ൽ​ ​സൗഹൃദച്ചീരയ്ക്ക് പ്രഷർച്ചീരയെന്നും പേരുണ്ട്.

വാ​ത​രോ​ഗി​ക​ൾ​ ​സൗ​ഹൃ​ദ​ച്ചീ​ര​ ​ക​ഴി​ച്ചാ​ൽ​ ​വേ​ദ​ന​യും​ ​രോ​ഗ​ശ​മ​ന​വും​ ​ല​ഭി​ക്കും.​ ​ആ​ർ​ത്രൈ​റ്റി​സ് ​രോ​ഗി​ക​ൾ​ക്കും​ ​അ​ത്യു​ത്ത​മ​മാ​ണ്.​ ​ഇ​ല,​​​ ​ത​ണ്ട്,​​​ ​വേ​ര് ​എ​ന്നി​വ​യെ​ല്ലാം​ ​ഔ​ഷ​ധ​മൂ​ല്യ​മു​ള്ള​താ​ണ്.​ ​അ​ന്ന​നാ​ള​ത്തി​ലു​ണ്ടാ​കു​ന്ന​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​ഔ​ഷ​ധ​മാ​യ​ ​സൗ​ഹൃ​ദ​ച്ചീ​ര​ ​മി​ക​ച്ച​ ​ദ​ഹ​ന​ ​സ​ഹാ​യി​യും​ ​ആ​ണ്.​ ​സൗ​ഹൃ​ദ​ച്ചീ​ര​ ​ആ​രോ​ഗ്യ​വും​ ​ഊ​ർ​ജ്ജ​സ്വ​ല​ത​യും​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ ​ക​റി​യാ​ക്കി​യും​ ​മു​ട്ട​യ്‌​ക്കൊ​പ്പം​ ​​ ​തോ​ര​നാ​യും​ ​ ഇത് കഴിക്കാം.​പു​റ​മേ​ ​സാ​ല​ഡു​ക​ളി​ൽ​ ​ചേ​ർ​ത്ത് ​ഉ​പ​യോ​ഗി​ക്കു​ന്ന​തും​ നല്ലതാണ്. ​കേ​ര​ള​ത്തി​ന്റെ​ ​കാ​ലാ​വ​സ്‌​ഥ​യി​ൽ​ ​അ​ധി​ക​ ​ശ്ര​ദ്ധ​യോ​ ​പ​രി​ച​ര​ണ​മോ​ ​വേ​ണ്ടാ​തെ​ ​വ​ള​രും​ ​എ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​ഇ​ല​ക​ൾ​ക്ക് ​ഇ​ളം​മ​ഞ്ഞ​ ​നി​റ​മോ​ ​പ​ച്ച​നി​റ​മോ​ ​ആ​യി​രി​ക്കും.​ ​ത​ളി​രി​ല​ക​ളാ​ണ് ​കൂ​ടു​ത​ൽ​ ​ന​ല്ല​ത്.​ ​ജൂ​ൺ​ ​മു​ത​ൽ​ ​ഡി​സം​ബ​ർ​ ​വ​രെ​യാ​ണ് ​കൃ​ഷി​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.

Readers Comment

Add a Comment