Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലയിൽ 2140 എച്ച്. ഐ. വി ബാധിതർ.ഇവരിൽ 510 ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. മറ്റുള്ളവർ ഇതര ജില്ലകളിൽ ചികിത്സയിലാണ്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്നവരിൽ  53 പേർ പുതിയ രോ​ഗികളാണ്. കഴിഞ്ഞ ജനുവരിക്ക് ശേഷം എച്ച്. ഐ.വി അണുബാധ കണ്ടെത്തിയവരാണിവർ. ഇതിൽ 14 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ് ഡെപ്യൂട്ടി ഡി. എം. ഒ ഡോ. ആർ. സന്ധ്യ, ഡോ.കെ. സന്തോഷ്കുമാർ എന്നിവർ പറഞ്ഞു. ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റിലൂടെ  എച്ച്. ഐ. വി ബാധിതർക്ക്  ആരോ​ഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കാം. 2014 ജനുവരി മുതൽ ജില്ലാ ആശുപത്രിയിൽ എ. ആർ.പി സെന്റർ പ്രവർത്തിക്കുന്നുണ്ട്.

Readers Comment

Add a Comment