Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:40 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: നാഗ്പൂരിൽ സംഘടിപ്പിച്ച എൻഡോക്രൈനോളജിസ്റ്റുകളുടെ അഖിലേന്ത്യാ സമ്മേളനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുരസ്കാരം. മികച്ച ഗവേഷണ പ്രബന്ധത്തിന് ഡോ ജീന സൂസൻ ജോർജിനും മികച്ച പോസ്റ്ററുകൾക്ക് ഡോ നന്ദിനി പ്രസാദ്, ഡോ എസ് സൗമ്യ എന്നിവർക്കും പുരസ്കാരം ലഭിച്ചു.

Readers Comment

Add a Comment