Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറിനേക്കാളും ഏറെ അപകടകരമാണ് അണ്ഡാശയ ക്യാൻസർ. എന്തെന്നാൽ ഏറെ വൈകിയാണ് രോഗം ബാധിച്ച് കാര്യം രോഗികൾ തിരിച്ചറിയുക. മാത്രമല്ല ഇതിന് പ്രത്യേകമായി രോഗ ലക്ഷങ്ങൾ കാണിക്കാത്തതും ഗുരുതരമാകാൻ കാരണമാകുന്നു. മറ്റ് ക്യാൻസർ ലക്ഷങ്ങളിലെ രക്തസ്രാവം അണ്ഡാശയ ക്യാൻസർ ബാധിച്ചവർക്ക് ഉണ്ടാവില്ല. വയറ്റിനകത്ത് ഗ്യാസ് കയറുന്നത് പോലെയുള്ള തോന്നൽ,​ വയർ വീർത്തുവരിക,​ വിശപ്പില്ലായ്മ,​ ഭക്ഷണം കഴിച്ചിട്ടും ഭാരക്കുറവ് അനുഭവപ്പെടുക തുടങ്ങിയവായണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.അണ്ഡാശയ ക്യാൻസർ ഏത് പ്രായത്തിലും വരാം. ക്യാൻസറിന്റെ ആദ്യ ഘട്ടത്തിൽ പെട്ടെന്നു തന്നെ അത് ചികിത്സിച്ച് മാറ്റാം. എന്നാൽ അത് മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാൽ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നിരന്തരമായി ​ഗ്യാസ്ട്രബിൾ, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയുണ്ടെങ്കിൽ ഉടൻ തന്നെ ‍വിദ​ഗ്ധ പരിശോധന നടത്തണം.

Readers Comment

Add a Comment