Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആസ്മ ഒരു രോ​ഗമല്ല. പല രോ​ഗങ്ങളുടെ കൂട്ടായ്മയാണ്. ഇതിൽ ഏറ്റവും ​ഗുരുതരം ഇസ്നോഫീലിക് ആസ്ത്മയാണ്. കുട്ടികളെക്കാൾ മുതിർന്നവരിലാണ് ഇത് കണ്ടുവരുന്നത്. സാധാരണയായി കാണുന്ന ആസ്മ ശ്വാസനാളത്തെയാണ് ബാധിക്കുക.എന്നാൽ  ഇസ്നോഫീലിക് ആസ്ത്മ മുഴുവൻ ശ്വാസകോശത്തെയും ബാധിക്കും. മൂക്കു മുതൽ ശ്വാസകോശത്തിന്റെ ചെറിയ കോശങ്ങളിൽ വരെ നീർ‌ക്കെട്ടുണ്ടാകും.

ഇസ്നോഫീലിക് ആസ്മ തുടർച്ചയായി വരുകയും  സൈനസൈറ്റിസ്,മൂക്കിനുള്ളിൽ നീർക്കെട്ട്, ചുമ, ശ്വാസംമുട്ടൽ  എന്നിവയൊക്കെ ഇതിന്റെ അനുബന്ധമായി കണ്ടുവരുകായും ചെയ്യുന്നു . രക്തപരിശോധനയിലൂടെയാണ് ഇസ്നോഫീലിക് ആസ്മയുടെ നിർണ്ണയം നടത്തുന്നത്. ഇസ്നോഫിൽ കൗണ്ട് 500 ന് മുകളിൽ ആണെങ്കിൽ  ഇസ്നോഫീലിക് ആസ്ത്മയുണ്ടെന്ന് തീർച്ചയാക്കാം. സ്റ്റിറോയ്ഡുകളാണ് ഇതിന്റെ ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്നത്. സ്റ്റിറോയ്ഡുകൾ കൊണ്ട് രോ​ഗത്തെ നിയന്ത്രിച്ചു നിർത്താൻ മാത്രമേ സാധിക്കുകയുള്ളൂ. ഇസ്നോഫിൽ ആസ്മ പൂർണ്ണമായും വിട്ടുമാറാൻ പ്രയാസമാണ്.

Readers Comment

Add a Comment