Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്നത്തെ കാലഘട്ടത്തിൽ മാനസികസംഘർഷം അനുഭവിക്കുന്നവർ ഏറെയാണ്. മാനസികസമ്മർദ്ദമകറ്റാനുള്ള മരുന്നുകൾ കഴിക്കുന്നതിനം മുമ്പ് താഴെ പറയുന്ന രീതികൾ ചെയ്തു നോക്കുക.
1. മനസ്സ് വല്ലാതെ സമ്മർദ്ദത്തിലാകുമ്പോൾ നോട്ട്ബുക്കിലോ സ്മാർട്ട് ഫോണിലോ സ്വന്തം ചിന്തകൾ എഴുതുക. അതേ പോലെ പകർത്തുക. എഴുതുന്ന കാര്യങ്ങൾ ആവർത്തിച്ചാലും
എഴുത്തു തുടരുക.
2. വ്യായാമത്തിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനാവും. കൃത്യം അരമണിക്കൂർ വ്യായാമം ചെയ്യുക.
3. നന്നായി ഉറങ്ങുക, വൈകാരികമായ സ്ഥിരതയ്ക്ക് ഉറക്കം നല്ലതാണ്.
4. മദ്യപാനം, സിഗററ്റ് വലി എന്നിവ ഒഴിവാക്കുക. മദ്യവും സിഗരറ്റും ടെൻഷൻ കുറയ്ക്കുമെന്ന് കരുതുന്നവരുണ്ട്. യഥാർത്ഥത്തിൽ ഇവ രണ്ടും ഉത്തേജകങ്ങളാണ്. ഇവ ഉത്കണ്ഠയെ വർദ്ധിപ്പിക്കുന്നു.
24.92°C







