Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

അമിതമായ ക്ഷീണം പല രോഗങ്ങളുടെയും സൂചനയാണ്. അതുകൊണ്ട് തന്നെ അമിതക്ഷീണമുള്ളവർ ഉടൻ തന്നെ വൈദ്യസഹായം തേടണം.തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തക്കുറവ് അമിതക്ഷീണത്തിന് കാരണമാകും. വിറ്റാമിൻ സി യുടെ അപര്യാപ്തതയും ഇതുണ്ടാക്കും. രക്തത്തിലെ ഹീമോഗ്ളോബിൻ കുറയുന്നതിന്റെ അഥഴാ അനീമിയയുടെ പ്രധാന ലക്ഷണമാണ് അമിതക്ഷീണം. മാനസികസമ്മർദ്ദവും അമിതക്ഷീണത്തിനിടയാക്കും. അമിതക്ഷീണം പല രോഗങ്ങളുടെയും മുന്നോടിയായതുകൊണ്ട് ഡോക്ടറെ കണ്ട് രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കണം.