Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉഗാണ്ടയില്‍ ഭീതി പടര്‍ത്തി എബോള വ്യാപനം. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ സെൻട്രൽ ഉഗാണ്ടയിലെ മുബെൻഡെ, കസാൻഡ ജില്ലകളിൽ രോഗം പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉടൻ അവതരിപ്പിക്കുമെന്ന് യോവേരി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി. 

സെപ്തംബര്‍ 20ന് എബോള പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 19 പേര്‍ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. ''സർക്കാർ ഒറ്റരാത്രികൊണ്ട് കർഫ്യൂ നടപ്പാക്കുകയും ആരാധനാലയങ്ങളും വിനോദ സ്ഥലങ്ങളും അടയ്ക്കുകയും എബോള ബാധിച്ച രണ്ട് ജില്ലകളിലേക്കും പുറത്തേക്കും 21 ദിവസത്തേക്ക് സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തതായി'' ഉഗാണ്ട പ്രസിഡന്‍റ് യോവേരി മുസെവേനി പറഞ്ഞു.

Readers Comment

Add a Comment