Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:38 am
  • 10th August, 2026
  • Broken Clouds
22.57°C22.57°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയറു കുറയ്ക്കാൻ  താല്പര്യമില്ലവരായി അധികമാരും കാണില്ല.. വെറും വയറ്റിൽ ഇതൊന്നു ശീലമാക്കൂ. നിങ്ങളുടെ വയര്‍ തീർച്ചയായും കുറഞ്ഞു കിട്ടും.അത് മാത്രം അല്ല ഓവർ വെയിറ്റ് കുറയ്ക്കാനും, ഇമ്മ്യൂണിറ്റി കൂട്ടാനും, PCOS, തൈറോയിഡ് തുടങ്ങിയവ കണ്‍ട്രോള്‍ ചെയ്യാനും നല്ലതാണ്.

മഞ്ഞള്‍പ്പൊടി, ഇഞ്ചി, കുരുമുളക് പൊടി,  കറുവാപ്പട്ട,  വെള്ളം ഇതെല്ലാമാണ് ആവശ്യമായ സാധനങ്ങൾ ..ഇനി ചെയ്യേണ്ടത് ..

ഒരു പാനിൽ 1 1/2 ഗ്ലാസ്‌ വെള്ളം എടുത്ത് അതിൽ 2 ചെറിയ കഷ്ണം കറുവാപ്പട്ടയും 1/4 tsp കുരുമുളകും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചുകഴിഞ്ഞു അതിലേക്ക് മഞ്ഞൾ പൊടിയും ചെറിയ കഷ്ണം ഇഞ്ചിയും കൂടി ഇട്ട് വീണ്ടും 5 മിനിറ്റ് തിളപ്പിച്ച ശേഷം ചെറു ചൂടോടെ വെറും വയറ്റിൽ കഴിക്കുക. ഇനി ഇതൊന്നു ചെയ്തു നോക്കൂ .മാറ്റം കാണാം 

 

Readers Comment

Add a Comment