Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അസ്ഥിസംബന്ധമായ രോഗങ്ങളെക്കുറിച്ചും അസ്ഥിരോഗങ്ങൾക്കുള്ള ആധുനിക ശസ്ത്രകിയകൾ ഉൾപ്പെടെ ചികിത്സാ മാർഗങ്ങളെക്കുറിച്ചും പ്രമുഖ ആർത്രോസ്കോപ്പി, ആർത്രോപ്ളാസ്റ്റി വിദഗ്ദ്ധൻ ഡോ. അനൂപ് കൃഷ്ണ അവതരിപ്പിക്കുന്ന ആരോഗ്യ പരമ്പര ഐ ടു ഐ ന്യൂസിൽ എല്ലാ ബുധനാഴ്ചയും. സ്പോർട്സ് മെഡിസിനിൽ വിദഗ്ദ്ധ പരിശീലനം നേടിയിട്ടുള്ള ഡോ. അനൂപ് കൃഷ്ണ കൊല്ലം കടപ്പാക്കട ടൗൺ ലിമിറ്റിലെ ഡോ. അനൂപ് ഓർത്തോ കെയർ സാരഥിയാണ്. ഓർത്തോ ടോക്കിൽ ഓരോ ബുധനാഴ്ചയും അസ്ഥിസംബന്ധമായ ഒരു രോഗത്തെയും ചികിത്സാരീതികളെയും കുറിച്ച് അറിയാം. തുടർപരമ്പരയുടെ മുൻ ഭാഗങ്ങൾ ഐ ടു ഐ ന്യൂസ് യു ടൂബ് ചാനലിൽ കാണുക.ഓർത്തോ ടോക്കിന്റെ ആദ്യ ഭാഗത്തിൽ ലിഗമെന്റ് ഇൻജുറി ചികിത്സയെക്കുറിച്ച് ഡോ. അനൂപ് കൃഷ്ണ സംസാരിക്കുന്നു.
30.82°C







