Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:23 am
  • 2nd May, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 88 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദ്രോ​ഗം എന്നിവ പ്രതിരോധിക്കാൻ കഴിവുള്ള കാന്താരി മുളകിന്  വൻ ഡിമാന്റ്.  കാപ്സിക്കം അന്നം വിഭാ​ഗത്തിൽപ്പെട്ട കാന്താരി മുളകിന്റെ ജന്മദേശം എത്യോപ്യയാണ്. ബേർഡ്സ്  ഐ ചില്ലി എന്നാണ് കാന്താരി മുളകിന് വിദേശിയർ നൽകിയിരിക്കുന്ന ഓമനപ്പേര്. കേരളത്തിലെ കാലാവസ്ഥ കാന്താരി കൃഷിക്ക് അനുയോജ്യമാണെങ്കിലും ഇടുക്കി,വയനാട്  പോലുള്ള മലയോരജില്ലകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു. കാന്താരി അടിസ്ഥാനമാക്കി ഹൃദ്രോ​ഗം ഉൾപ്പെടെ  കൊളസ്ട്രോളിനും രക്തസമ്മർദ്ദത്തിനുമുള്ള ആയുർവേദ മരുന്നു കമ്പനികളുടെ പരസ്യ ക്യാമ്പെയിനുകളാണ് കാന്താരിയുടെ ഡിമാന്റ് വർദ്ധിപ്പിച്ചത്. മലയോരജില്ലകളിൽ 300 മുതൽ 600 വരെ വിലയുള്ള കാന്താരിക്ക് ന​ഗരപ്രദേശങ്ങളിൽ 1000-1200 രൂപവരെ നൽകി വാങ്ങുവാൻ ആവശ്യക്കാരേയുണ്ട്.

 

Readers Comment

Add a Comment