Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:42 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പൈനാപ്പിള്‍ ഉപയോഗിക്കാം. ഉപ്പിലിട്ട പൈനാപ്പിള്‍ കഴിക്കുന്നത്    ആരോഗ്യമുണ്ടാവാൻ  സഹായിക്കും  എന്നത് ശ്രദ്ധേയമാണ്. ഉപ്പിലിട്ട പൈനാപ്പിള്‍ കഴിക്കുന്നത് കൊണ്ട്  സ്ഥിരമായി നിങ്ങളെ  വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളെയും ഇല്ലാതാക്കാനും  സാധിക്കും. ആരോഗ്യസംരക്ഷണത്തിന് പൈനാപ്പിള്‍ പല വിധത്തില്‍ ഉപയോഗിക്കാം. ജ്യൂസ് ആക്കിയും പൈനാപ്പിള്‍  ഉപ്പിലിട്ടും എല്ലാം ഉപയോഗിക്കുന്നത് ആരോഗ്യത്തിനു  നല്ലതാണ്.

ഉപ്പിലിട്ട പൈനാപ്പിള്‍ കഴിച്ചാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഭക്ഷണ ശേഷം ഒരു കഷണം പൈനാപ്പിള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. 
കൂടാതെ പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യത വളരെയധികം കുറക്കുന്നുമുണ്ട് . ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന അവസ്ഥയാണ് ക്യാന്‍സര്‍. അതിന് വിലങ്ങിടാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ്  പൈനാപ്പിള്‍.

Readers Comment

Add a Comment