Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

24 മണിക്കൂറിനിടെ 41,16,230 വാക്‌സിൻ ഡോസുകൾ കൂടി നൽകിയതോടെ ഇന്ത്യയിലെ ആകെ കുത്തിവയ്‌പ്പുകൾ 107.29 കോടി കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്‌ച രാവിലെ 7 മണി വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ഇതുവരെ 1,07,29,66,315 വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 11,903 പുതിയ കൊവിഡ് കേസുകളും 311 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 98.22 ശതമാനമാണ് രോഗമുക്‌തി നിരക്ക്. 1,51,209 സജീവ കേസുകളാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത്. കഴിഞ്ഞ 252 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Readers Comment

Add a Comment