Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:22 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി അവസാനിപ്പിച്ച് സർക്കാർ. ടിപിആർ കണക്കാക്കുമെങ്കിലും അത് പ്രസിദ്ധീകരിക്കുകയോ നിയന്ത്രണങ്ങൾക്ക് അടിസ്ഥാനമാക്കുകയോ വേണ്ടെന്നാണ് സർക്കാർ തീരുമാനം.വാക്‌സിനേഷനിൽ ബഹുദൂരം മുന്നിലേക്ക് പോകാൻ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു തീരുമാനം ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ചയായിരുന്നു. കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണം ഉൾപ്പെടെ തീരുമാനിക്കുന്നത് നേരത്തെ തന്നെ ടിപിആറിൽ നിന്നും ഡബ്ല്യു.ഐ.പി.ആർ ആക്കി മാറ്റിയിരുന്നു. ജനസംഖ്യയുടെ അനുപാതം കൂടി കണക്കാക്കിയാണ് ഡബ്ല്യു.ഐ.പി.ആർ കണക്കാക്കുന്നത്. ഇത് ഇനി അടിസ്ഥാന രേഖയാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം

Readers Comment

Add a Comment