Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൈഡസ് കാഡിലയുടെ സൂചിരഹിത കോവിഡ് വാക്‌സിൻ സൈകോവ് -ഡി ഒക്‌ടോബർ ആദ്യവാരത്തോടെ ലഭ്യമാകുമെന്ന പ്രതീക്ഷയിൽ കേന്ദ്രം. 12 വയസിന് മുകളിലുള്ള എല്ലാവർക്കും നൽകാവുന്ന വാക്‌സിനാണ് സൈകോവ് ഡി. കുട്ടികൾക്കുള്ള ആദ്യ വാക്‌സിൻ കൂടിയാണ് ഇത്.

അതേസമയം വാക്‌സിൻ നൽകുന്നതിന്റെ മുൻഗണനക്രമം കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാ കുട്ടികൾക്കുമാണോ അതോ മറ്റ് അസുഖങ്ങളുള്ളവർക്കാണോ മുൻഗണന നൽകുകയെന്ന കാര്യം വ്യക്തമല്ല.സൈകോവ് ഡിയുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോൾ ഓഫ് അതോറിറ്റി അനുമതി നൽകിയിരുന്നു. വാക്‌സിന് അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ നൽകിയതിന് പിന്നാലെയാണ് അനുമതി നൽകിയത്.എന്നാൽ സൈകോവ് -ഡിക്ക് മൂന്നു ഡോസുകളുണ്ടാകും. ലോകത്തിലെ ആദ്യ ഡി.എൻ.എ അടിസ്ഥാനമായ വാക്‌സിനാണ് സൈകോവ് ഡി എന്നാണ് ബയോടെക്‌നോളജി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്.

Readers Comment

Add a Comment